mirror of
https://github.com/EbookFoundation/free-programming-books.git
synced 2025-01-25 20:05:06 +00:00
32 lines
5.3 KiB
Markdown
32 lines
5.3 KiB
Markdown
|
# എങ്ങനെ- ഒറ്റനോട്ടത്തിൽ
|
||
|
<div align="right" markdown="1">
|
||
|
|
||
|
*[ഇത് മറ്റ് ഭാഷകളിൽ വായിക്കുക](README.md#translations)*
|
||
|
</div>
|
||
|
|
||
|
**'സൗജന്യ-പ്രോഗ്രാമിംഗ്-ബുക്കുകളിലേക്ക്' സ്വാഗതം!**
|
||
|
|
||
|
പുതിയ സംഭാവകരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു; GitHub-ൽ അവരുടെ ആദ്യത്തെ പുൾ അഭ്യർത്ഥന (പിആർ) നടത്തുന്നവർ പോലും. നിങ്ങൾ അത്തരത്തിലൊരാളാണെങ്കിൽ, സഹായിച്ചേക്കാവുന്ന ചില ഉറവിടങ്ങൾ ഇതാ:
|
||
|
|
||
|
• [പുൾ അഭ്യർത്ഥനകളെക്കുറിച്ച്](https://docs.github.com/en/pull-requests/collaborating-with-pull-requests/proposing-changes-to-your-work-with-pull-requests/about-pull-requests)
|
||
|
• [ഒരു പുൾ അഭ്യർത്ഥന സൃഷ്ടിക്കുന്നു](https://docs.github.com/en/pull-requests/collaborating-with-pull-requests/proposing-changes-to-your-work-with-pull-requests/creating-a-pull-request)
|
||
|
• [GitHub ഹലോ വേൾഡ്](https://docs.github.com/en/get-started/quickstart/hello-world)
|
||
|
• [തുടക്കക്കാർക്കുള്ള YouTube - GitHub ട്യൂട്ടോറിയൽ](https://www.youtube.com/watch?v=0fKg7e37bQE)
|
||
|
• [YouTube - എങ്ങനെ ഒരു GitHub റിപ്പോ ഫോർക്ക് ചെയ്യുകയും ഒരു പുൾ അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യാം](https://www.youtube.com/watch?v=G1I3HF4YWEw)
|
||
|
• [YouTube - Markdown ക്രാഷ് കോഴ്സ്](https://www.youtube.com/watch?v=HUBNt18RFbo)
|
||
|
|
||
|
ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്; എല്ലാ സംഭാവകരും തുടങ്ങിയത് ഒരു ആദ്യ PR കൊണ്ടാണ്. അതിനാൽ... എന്തുകൊണ്ട് നമ്മുടെ [വലിയ, വളരുന്ന](https://www.apiseven.com/en/contributor-graph?chart=contributorOverTime&repo=ebookfoundation/free-programming-books) സമൂഹത്തിൽ ചേരുന്നില്ല.
|
||
|
|
||
|
<details align="center" markdown="1">
|
||
|
<summary>ഉപയോക്താക്കളും സമയ ഗ്രാഫുകളും കാണാൻ ക്ലിക്ക് ചെയ്യുക.</summary>
|
||
|
|
||
|
[![EbookFoundation/free-programming-books's Contributor over time Graph](https://contributor-overtime-api.apiseven.com/contributors-svg?chart=contributorOverTime&repo=ebookfoundation/free-programming-books)](https://www.apiseven.com/en/contributor-graph?chart=contributorOverTime&repo=ebookfoundation/free-programming-books)
|
||
|
|
||
|
[![EbookFoundation/free-programming-books's Monthly Active Contributors graph](https://contributor-overtime-api.apiseven.com/contributors-svg?chart=contributorMonthlyActivity&repo=ebookfoundation/free-programming-books)](https://www.apiseven.com/en/contributor-graph?chart=contributorMonthlyActivity&repo=ebookfoundation/free-programming-books)
|
||
|
|
||
|
</details>
|
||
|
|
||
|
നിങ്ങൾ അനുഭവപരിചയമുള്ള ഒരു ഓപ്പൺ സോഴ്സ് സംഭാവകനാണെങ്കിൽ പോലും, ചില കാര്യങ്ങള്‍ നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. നിങ്ങളുടെ പിആർ സമർപ്പിച്ചുകഴിഞ്ഞാൽ,***GitHub Actions* ഒരു *ലിന്റർ* പ്രവർത്തിപ്പിക്കും, പലപ്പോഴും സ്പെയ്സിംഗിലോ അക്ഷരമാലാക്രമത്തിലോ ചെറിയ പ്രശ്നങ്ങൾ കണ്ടെത്തും**. നിങ്ങൾക്ക് ഒരു പച്ച ബട്ടൺ ലഭിക്കുകയാണെങ്കിൽ, എല്ലാം അവലോകനത്തിന് തയ്യാറാണ്; ഇല്ലെങ്കിൽ, ലിന്ററിന് ഇഷ്ടപ്പെടാത്തത് എന്താണെന്ന് മനസ്സിലാക്കാന്‍ ചെക്കിന് താഴെയുള്ള "Details" ക്ലിക്ക് ചെയ്യുക, കൂടാതെ നിങ്ങളുടെ പിആർ തുറന്ന ബ്രാഞ്ചിലേക്ക് ഒരു പുതിയ commit ചേര്‍ത്ത് പ്രശ്നം പരിഹരിക്കുക.
|
||
|
|
||
|
അവസാനമായി, നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ഉറവിടം 'സൗജന്യ-പ്രോഗ്രാമിംഗ്-ബുക്കുകൾക്ക്' അനുയോജ്യമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, സംഭാവന ചെയ്യുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക [CONTRIBUTING](CONTRIBUTING.md) *([translations](README.md#translations) വിവർത്തനങ്ങളും ലഭ്യമാണ്)*.
|